1. പാഠഭാഗത്തെ സരമ-പണി സംവാദം എ ന്തൊക്കെ സൂചനകളാണ് നമുക്ക് നല്‍കുന്ന തെന്ന് കണ്ടെത്തി എഴുതുക.
ഉത്തരം:
ഋഗ്വേദത്തില്‍ പരാമര്‍ശിക്കുന്ന ദേവേന്ദ്രന്റെ വേട്ടപ്പട്ടിയായ സരമയും തദ്ദേശീയരായ പണി കളും തമ്മിലുള്ള സംഭാഷണമാണിത്.
ആര്യന്മാര്‍ തദ്ദേശവാസികളായ പണികളോട് കന്നുകാലികളെ ആവശ്യപ്പെടുന്നതാണ് ഈ സംഭാഷണത്തിന്റെ ഉള്ളടക്കം.
കന്നുകാലിവളര്‍ത്തല്‍ ആര്യന്മാര്‍ക്ക് പ്രധാനതൊഴിലായിരുന്നു. കന്നുകാലികളെ സ്വന്തമാക്കാന്‍ അവര്‍ എന്ത് സാഹസിക പ്രവര്‍ത്തിയും ചെയ്യുമായിരുന്നു.
3500 വര്‍ഷം മുമ്പ് തന്നെ ആര്യന്മാര്‍ ഇന്ത്യയുടെ വടക്കു പടിഞ്ഞാറ് ഭാഗത്തെത്തിയിട്ടുണ്ടായിരുന്നു.
2. മഹാജനപദങ്ങളില്‍ കൂടുതല്‍ ശക്തമായത് മഗധയായിരുന്നു. അതിനിണങ്ങുന്ന തരത്തിലായിരുന്നു മഗധയുടെ സ്ഥാനം. സമര്‍ത്ഥിക്കുക.
ഉത്തരം:
മഗധ ശക്തമായതിന് പ്രധാന കാരണം അതിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനമാണ്. വടക്കുഭാഗത്ത് ഗംഗയും പടിഞ്ഞാറ് സോണ്‍ നദിയും തെക്ക് വിന്ധ്യാപര്‍വതവും കിഴക്ക് ചമ്പാനദിയും അതിരുകള്‍ പങ്കിടുന്ന രാജ്യമായിരുന്നു മഗധ. അഞ്ചുമലകള്‍ ഒരു കോട്ടപോലെ സംരക്ഷിച്ചിരുന്ന രാജഗൃഹമായിരുന്നു മഗധയുടെ ആദ്യ തലസ്ഥാനം.
3. ആര്യന്മാരുടെ ആദ്യകാല വിശ്വാസങ്ങളെക്കുറിച്ച് ഒരു ചാര്‍ട്ട് തയാറാക്കുക.

No comments:
Post a Comment