Showing posts with label Class8(MM). Show all posts
Showing posts with label Class8(MM). Show all posts

Tuesday, May 3, 2022

Social science (Class 8) ലെ പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍

അധ്യായം 1
ആദ്യകാല മനുഷ്യജീവിതം
(Early Human Life)

ശിലായുഗ മനുഷ്യന്റെ വീട്!

വടക്കന്‍ സ്‌കോട്‌ലന്‍ഡിലെ ഓര്‍ക്ക്‌നി ദ്വീപസമൂഹങ്ങളിലൊന്നിന്റെ പടിഞ്ഞാറന്‍ തീരത്തുള്ള സ്‌കെയ്ല്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന് സ്‌കാര്യ ബ്രേ (Skara Brae) എന്നൊരു സ്ഥലമുണ്ട്. നവീനശിലായുഗത്തിന്റെ തിരുശേഷിപ്പ് സ്ഥിതിചെയ്യുന്ന സ്ഥലമാണിത്. 3180 ബി.സി. മുതല്‍ 2500 ബി.സി. വരെ ശിലായുഗ മനുഷ്യന്‍ കല്ലുകള്‍കൊണ്ട് വീട് കെട്ടി പാര്‍ത്തിരുന്ന സ്ഥലം എന്നതാണതിന്റെ പ്രാധാന്യം. ഇന്നും കൃത്യമായി പരിപാ ലിച്ചുപോരുന്ന ഈ പുരാതന ആവാസസ്ഥലം യുനെസ്‌കോ ലോകപൈതൃക പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്. 'സ്‌കോട്ടിഷ് പോംപെ' (The Scottish Pompeii)എന്നും ഇവിടം അറിയപ്പെടുന്നുണ്ട്.

ഏറ്റവും പഴക്കമുള്ള കല്ലുപകരണങ്ങള്‍

ആദിമ മനുഷ്യന്‍ ഉപയോഗിച്ചതെന്നു കരുതുന്ന കല്ലുകൊണ്ടുള്ള ഉപകരണങ്ങള്‍ ആഫ്രിക്കയിലെ കെനിയയില്‍ കണ്ടെത്തിയിരിക്കുന്നു. 33ലക്ഷം വര്‍ഷം മുന്‍പ് ജീവിച്ചിരുന്നവര്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.ന്യൂയോര്‍ക്കിലെ സ്റ്റോണി ബ്രൂക്ക് സര്‍വകലാശാലയിലെ പുരാവസ്തു ശാസ്ത്രജ്ഞ സോണിയ ഹാര്‍മണ്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പര്യവേക്ഷ ണത്തിലാണ് ഈ കണ്ടെത്തല്‍ നടത്തിയത്. കെനിയയിലെ ലോംക്വിയിലാണ് പര്യവേക്ഷണം നടന്നത്. ഇതുവരെ കണ്ടെത്തിയിട്ടുള്ളവയില്‍ ഏറ്റവും പഴക്കമുള്ള കല്ലുപകരണങ്ങളാണ് ഇവ എന്നാണ് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നത്. എത്യോപ്യ യിലെ ഗയാനയില്‍ കണ്ടെത്തിയ 26 ലക്ഷം വര്‍ഷം പഴക്കമുള്ള കല്ലുപകരണങ്ങളാണ് ഇതിനു മുന്‍പ് ഏറ്റവും പഴക്കമുള്ളതായി പരിഗണിക്കപ്പെട്ടിരുന്നത്.

ഗോര്‍ഡന്‍ ചൈല്‍ഡ്

പുരാവസ്തു ശാസ്ത്രത്തില്‍ ഗവേഷണം നടത്തിയ ആസ്‌ട്രേലിയന്‍ ഭാഷാശാസ്ത്രജ്ഞനായിരുന്നു ഗോര്‍ഡന്‍ ചൈല്‍ഡ് എന്നറിയപ്പെട്ട വിരെ ഗോര്‍ഡന്‍ ചൈല്‍ഡ്. സ്‌കോട്ട്‌ലാന്റിലെ ദ്വീപസമൂഹമായ ഓര്‍ക്‌നിയിലെ സ്‌കാരാ ബ്രേ എന്ന ആധുനിക ശിലായുഗ പുരാവസ്തു കേന്ദ്രത്തില്‍ നടത്തിയ ഖനനത്തിലൂടെയും ചരിത്രാതീത കാലഘട്ടത്തെക്കുറിച്ച് മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാട്
പുലര്‍ത്തിയ ആളെന്നനിലയിലുമാണ് ഗോര്‍ഡന്‍ ചൈല്‍ഡ് പ്രസിദ്ധനായത്. ആധുനിക ശിലായുഗ വിപ്ലവം, നഗരവിപ്ലവം എന്നീ വാക്കുകള്‍ ആദ്യമായി ഉപയോഗിച്ചത് ഗോര്‍ഡന്‍ ചൈല്‍ഡാണ്.
1892 -ല്‍ സിഡ്‌നിയിലാണ് അദ്ദേഹം ജനിച്ചത്. ഹൗ ലേബര്‍ ഗവേണ്‍സ്, വാട്ട് ഹാപ്പന്‍ണ്ട് ഇന്‍ ഹിസ്റ്ററി, മാന്‍ മേക്ക് ഹിം സെല്‍ഫ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ കൃതികള്‍. 1957 - ല്‍ ആസ്‌ട്രേലിയയില്‍ വച്ച് അദ്ദേഹം മരണമടഞ്ഞു.

ചാതല്‍ഹൊയുക്ക്

ഏകദേശം ബി.സി.ഇ. ഏഴായിരത്തിലാണ് ചാതല്‍ ഹൊയുക്കിലെ നവീനശിലായുഗകേന്ദ്രം ആവിര്‍ഭവിച്ചത്. 1950 കളില്‍ ജെയിംസ്  മെല്ലാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇത് കണ്ടെത്തിയത്. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിലുള്ള ഈ കേന്ദ്രത്തില്‍ നിന്ന് താമ്രശിലായുഗ ജീവിതത്തെ സംബന്ധിച്ച തെളിവുകളും ലഭിച്ചിട്ടുണ്ട്.

Monday, December 28, 2020

Students India Online Home Examination-3 (2020-21)

  സ്റ്റുഡന്റ്‌സ് ഇന്ത്യ ഓണ്‍ലൈന്‍ ഇന്ററാക്ടീവ് പരീക്ഷയിലേക്ക് സ്വാഗതം!  

(Welcome to the Students India Online Interactive Exam!)
പരീക്ഷ എഴുതേണ്ട പേപ്പര്‍/മീഡിയം താഴെനിന്നും സെലക്റ്റ് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന സ്‌ക്രീനില്‍ നിങ്ങളുടെ പേര്, ക്ലാസ്, ഫോണ്‍ നമ്പര്‍, ജില്ല എന്നിവ നല്‍കി സൈന്‍ അപ്/ലോഗിന്‍ ചെയ്യുക.(Select the paper/medium, from the following. Then sign up/login in the next screen by entering  your name, class, district and phone number.)

Sunday, September 27, 2020

Students India Online Home Examination-2 (2021-22)

 സ്റ്റുഡന്റ്‌സ് ഇന്ത്യ ഓണ്‍ലൈന്‍ ഇന്ററാക്ടീവ് പരീക്ഷയിലേക്ക് സ്വാഗതം! 

(Welcome to the Students India Online Interactive Exam!)
പരീക്ഷ എഴുതേണ്ട പേപ്പര്‍/മീഡിയം താഴെനിന്നും സെലക്റ്റ് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന സ്‌ക്രീനില്‍ നിങ്ങളുടെ പേര്, ക്ലാസ്, ഫോണ്‍ നമ്പര്‍, ജില്ല എന്നിവ നല്‍കി സൈന്‍ അപ്/ലോഗിന്‍ ചെയ്യുക.(Select the paper/medium, from the following. Then sign up/login in the next screen by entering  your name, class, district and phone number.)

Tuesday, July 7, 2020

Students India Online Home Examination-1 (2021-22)

സ്റ്റുഡന്റ്‌സ് ഇന്ത്യ ഓണ്‍ലൈന്‍ ഇന്ററാക്ടീവ് പരീക്ഷയിലേക്ക് സ്വാഗതം! 
(Welcome to the Students India Online Interactive Exam!)
പരീക്ഷ എഴുതേണ്ട പേപ്പര്‍/മീഡിയം താഴെനിന്നും സെലക്റ്റ് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന സ്‌ക്രീനില്‍ നിങ്ങളുടെ പേര്, ക്ലാസ്, ഫോണ്‍ നമ്പര്‍, ജില്ല എന്നിവ നല്‍കി സൈന്‍ അപ്/ലോഗിന്‍ ചെയ്യുക.(Select the paper/medium, from the following. Then sign up/login in the next screen by entering  your name, class, district and phone number.)

Tuesday, December 31, 2019

Students India Online Annual Exam - 2020

Welcome to the Students India 
Online Annual Exam - 2020
പരീക്ഷ എഴുതേണ്ട പേപ്പര്‍/മീഡിയം താഴെനിന്നും സെലക്റ്റ് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന സ്‌ക്രീനില്‍ നിങ്ങളുടെ പേര്, ക്ലാസ്, ഫോണ്‍ നമ്പര്‍, ജില്ല എന്നിവ നല്‍കി സൈന്‍ അപ്/ലോഗിന്‍ ചെയ്യുക.(Select the paper/medium, from the following. Then sign up/login in the next screen by entering  your name, class, district and phone number.)

Tuesday, November 26, 2019

ഗംഗാസമതലത്തിലേക്ക്‌ (Towards the Gangetic Plain) എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 8)

1. പാഠഭാഗത്തെ സരമ-പണി സംവാദം എ ന്തൊക്കെ സൂചനകളാണ് നമുക്ക് നല്‍കുന്ന തെന്ന് കണ്ടെത്തി എഴുതുക.
ഉത്തരം:
ഋഗ്വേദത്തില്‍ പരാമര്‍ശിക്കുന്ന ദേവേന്ദ്രന്റെ വേട്ടപ്പട്ടിയായ സരമയും തദ്ദേശീയരായ പണി കളും തമ്മിലുള്ള സംഭാഷണമാണിത്.
ആര്യന്മാര്‍ തദ്ദേശവാസികളായ പണികളോട് കന്നുകാലികളെ ആവശ്യപ്പെടുന്നതാണ് ഈ സംഭാഷണത്തിന്റെ ഉള്ളടക്കം.
കന്നുകാലിവളര്‍ത്തല്‍ ആര്യന്മാര്‍ക്ക് പ്രധാനതൊഴിലായിരുന്നു. കന്നുകാലികളെ സ്വന്തമാക്കാന്‍ അവര്‍ എന്ത് സാഹസിക പ്രവര്‍ത്തിയും ചെയ്യുമായിരുന്നു.
3500 വര്‍ഷം മുമ്പ് തന്നെ ആര്യന്മാര്‍ ഇന്ത്യയുടെ വടക്കു പടിഞ്ഞാറ് ഭാഗത്തെത്തിയിട്ടുണ്ടായിരുന്നു.
2. മഹാജനപദങ്ങളില്‍ കൂടുതല്‍ ശക്തമായത് മഗധയായിരുന്നു. അതിനിണങ്ങുന്ന തരത്തിലായിരുന്നു മഗധയുടെ സ്ഥാനം. സമര്‍ത്ഥിക്കുക.
ഉത്തരം:
മഗധ ശക്തമായതിന് പ്രധാന കാരണം അതിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനമാണ്. വടക്കുഭാഗത്ത് ഗംഗയും പടിഞ്ഞാറ് സോണ്‍ നദിയും തെക്ക് വിന്ധ്യാപര്‍വതവും കിഴക്ക് ചമ്പാനദിയും അതിരുകള്‍ പങ്കിടുന്ന രാജ്യമായിരുന്നു മഗധ. അഞ്ചുമലകള്‍ ഒരു കോട്ടപോലെ സംരക്ഷിച്ചിരുന്ന രാജഗൃഹമായിരുന്നു മഗധയുടെ ആദ്യ തലസ്ഥാനം.
3. ആര്യന്മാരുടെ ആദ്യകാല വിശ്വാസങ്ങളെക്കുറിച്ച് ഒരു ചാര്‍ട്ട് തയാറാക്കുക.
ഉത്തരം:

Friday, October 18, 2019

സ്റ്റുഡന്റ്‌സ് ഇന്ത്യ ഓണ്‍ലൈന്‍ ക്രിസ്മസ് എക്‌സാം - 2019 (Students India Online Christmas Exam - 2019)

സ്റ്റുഡന്റ്‌സ് ഇന്ത്യ ഓണ്‍ലൈന്‍ ക്രിസ്മസ് പരീക്ഷയിലേക്ക് സ്വാഗതം! 
(Welcome to the Students India Online Christmas Examination.)
പരീക്ഷ എഴുതേണ്ട പേപ്പര്‍/മീഡിയം താഴെനിന്നും സെലക്റ്റ് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന സ്‌ക്രീനില്‍ നിങ്ങളുടെ പേര്, ക്ലാസ്, ഫോണ്‍ നമ്പര്‍, ജില്ല എന്നിവ നല്‍കി സൈന്‍ അപ്/ലോഗിന്‍ ചെയ്യുക.(Select the paper/medium, from the following. Then sign up/login in the next screen by entering  your name, class, district and phone number.)

Tuesday, August 13, 2019

അമര്‍ത്യാസെന്നിന്റെ ജീവചരിത്രം (Biography OF Amartya Sen)

ദാദാഭായ് നവറോജി - ഇന്ത്യയുടെ വന്ദ്യവയോധികന്‍ (Dadabhai Naoroji: The Grand Old man of India)

വിവിധതരം ഭൂപടങ്ങള്‍ (Types of Maps)

എങ്ങനെ ഭൂപടങ്ങള്‍ വായിക്കാം (How to Read Maps)

Gallery(Class 8)

Social science (Class 8) കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (More Questions and Answers)

Tuesday, July 9, 2019

സാമൂഹ്യശാസ്ത്രം പാഠക്കുറിപ്പുകളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്തൂ (Class 8)

നിങ്ങളുടെ അഭിപ്രായങ്ങള്‍
താഴെ തന്നിരിക്കുന്ന കമന്റ് ബോക്‌സില്‍ (comment box) 
നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ.

Students India Online Home Examination 2019